- 31-01-2013
- 30-01-2013
- 2013 ലെ എല്‍ .എസ്.എസ് / യു.എസ്.എസ്. പരീക്ഷകള്‍ ഫെബ്രുവരി 16 ശനിയാഴ്ചയും സ്ക്രീനിങ് ടെസ്റ് ഫെബ്രുവരി 23 ശനിയാഴ്ചയുമായി പുനക്രമീകരിച്ചു. പരീക്ഷാ സമയത്തിനോ സെന്ററിനോ മാറ്റം ഉണ്ടായിരിക്കില്ല.
- Inter District Transfer - Alappuzha - Ernakulam - Palakkad
- 29-01-2013
- എല്‍ എസ് എസ് / യു എസ് എസ് ഹാള്‍ ടിക്കറ്റ് ഇപ്പോള്‍ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ് . യൂസര്‍ നെയിം , പാസ്വേഡ് എന്നിവ ലഭിക്കാന്‍ നിങ്ങളുടെ എ ഇ ഓ ഓഫീസുമായി ബന്ധപ്പെടുക. (വെബ്സൈറ്റ് തുറക്കാന്‍ മോസില്ല ഫയര്‍ഫോക്സ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ മാത്രം ഉപയോഗിക്കുക)
- Teachers Award -2012- 13 -Notifications & Application form
- 27-01-2013
- Time Table for Departmental Test - January 2013
- ന്യൂമാറ്റ്സ് - സംസ്ഥാനതല അഭിരുചി പരീക്ഷ ഫെബ്രുവരി 2ന്
- അക്ഷയ വിദ്യാലയം ഇന്ന് (ജനുവരി 29)
- ടൈംടേബിള്‍ പുതുക്കി
- 25-01-2013
- Strike by State Government employees and teachers from 08-01-2013- Dies non- Recovery of Salary- Orders issued. G.O.(P) No.21/2013/GAD Dated 25.01.2013 | പണിമുടക്ക് : ഡയസ്നോണ്‍ 13 വരെ
- Public Holidays to the Public Offices under the Government of Kerala during the Calendar year 2013
- സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയുടെ അപകട ഇന്‍ഷ്വറന്‍സ്; മന്ത്രി കെ.എം.മാണി
- എസ്.എസ്.എല്‍.സി പരീക്ഷ : പരീക്ഷാഫീസ് ജനുവരി 31 വരെ അടയ്ക്കാം
- 24-01-2013
- Initiating Disciplinary actions against a section of Government employees resoerted to strike- G.O (P) No.17/13/GAD Dated: 19.01.2013 | പണിമുടക്ക്: ആക്രമം കാട്ടിയവര്‍ക്കെതിരെ നടപടി തുടരും സൂപ്പറാനുവേഷനുശേഷം സര്‍വ്വീസില്‍ തുടരുന്നവര്‍ , കാഷ്വല്‍ അവധിയില്‍ അല്ലാതെ ജോലിക്കു ഹാജരാകാതിരുന്നാലോ മറ്റ് ലീവിന് അപേക്ഷിച്ചാലോ അവരുടെ ബാക്കിയുളള സര്‍വ്വീസ് അവസാനിപ്പിക്കേണ്ടതാണ്. ഈ ചട്ടത്തില്‍ നിന്ന് ഇളവ് നല്‍കിക്കൊണ്ട് സമരത്തില്‍ പങ്കെടുത്ത സൂപ്പറാനുവേഷന്‍ കഴിഞ്ഞവരുടെ സേവനം ഈ കാരണംകൊണ്ടു മാത്രം അവസാനിപ്പിക്കേണ്ടതില്ല എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാരാനുകൂലികളുടെ ആക്രമണങ്ങളില്‍ സാരമായി പരിക്കേറ്റവര്‍ക്ക് ഓരോ കേസിന്റെയും സാഹചര്യങ്ങള്‍ നോക്കി ആവശ്യമായ ചികിത്സാ സഹായം സര്‍ക്കാര്‍ അനുവദിക്കും
- Scholarship or other grants to SC/ST students - Avoid delay - Strict instructions - DPI Circular
- State Special School Kalolsavam 2012-13 - Invitation
- വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി - ചെക്ക്ലിസ്റ് പ്രസിദ്ധീകരിച്ചു
- കുട്ടികള്‍ക്ക് ദേശീയ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
- 21-01-2013
- Text Book Online Indenting 13-14 - Last date 24-01-13 -TBO Message dated 21-01-13 | KBPS Website |
- State IT Mela 2012-13 – Programme Schedule
- Celebration of National Voters' Day - administering of National Voters' Day pledge on 25th January 2013 in all Government Departments and Institutions - Instructions issued
- 19-01-2013
- ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിച്ച് ഡാറ്റാഎന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജനുവരി 25 വരെ നീട്ടി
- എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം മാറാന്‍ ഉത്തരവ് | Government have issued guidelines for authorising Headmasters of aided Primary and High Schools to draw salary bills without counter signature.For details view GO(P)No.30/2013/Fin Dated 16/01/2013
- പൊതുഅവധി- സംസ്ഥാന സ്കൂള്‍ ഐ.ടി. മേളയിലെ മത്സരങ്ങള്‍ക്കു മാറ്റം
- സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം; സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു
- സ്കൂള്‍ കലോത്സവം: എ ഗ്രേഡ് നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡ്
- സ്കൂള്‍ കലോല്‍സവം തത്സമയം കാണേണ്ടേ ??? മലപ്പുറത്ത് വച്ച് നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ആറു വേദികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാന്‍ ക്ലിക്ക് ചെയ്യൂ ...
- കലോല്‍സവം വെബ്സൈറ്റിനു റെക്കോര്‍ഡ് ഹിറ്റ്
- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സുകള്‍ : സര്‍ക്കാരിന്റെ പ്രത്യേക അധികാരം നിര്‍ത്തലാക്കും - പൊതുമരാമത്ത് മന്ത്രി
- 18-01-2013
- Government have issued guidelines for authorising Headmasters of aided Primary and High Schools to draw salary bills without counter signature.For details view GO(P)No.30/2013/Fin Dated 16/01/2013
- Nabi Day holiday advanced to 24-01-2013 - order issued G.O (Ms) No. 15/2013/GAD Dated 18-01-2013
- LSS / USS 2012-13 - Portfolio | Malayalm | English | Tamil | Kannada |
- പിന്‍കോഡ് ഉപയോഗിക്കണം
- 17-01-2013
- 16-01-2013
- Click here to download SSLC Orukkam 2013 details
- Notification- Applications invited for Entrance Examinations/Allotments for various Professional Courses 2013-14 (English) ( Malayalam)
- Higher Education - fee pertaining to academic branch of Higher Secondary Education - Fee of Examination/Certificates enhanced - Orders issued
- 15-01-2013
- State level exam of the NuMATS programme is postponed from 19.01.2013 to 02.02.2013 due to the State School Art festival
- Financial assistance to Preprimary teachers & Ayas | GO(MS) No 385/12 Gen Edn Dated 07-12-12 - Honararium to Preprimary Workers-Teachers @ 5000 and Ayah @ 3500 | Further directions from the DPI | GO(RT) 2453/88 Gen Edn Dated 05-07-88 & List of PPTTIs |
- 14-01-2013
- TAX - TDS CALCULATION AND ARREAR TO GPF- IMPORTANT JUDGEMENT (Whenever the bills are prepared in respect of the arrear payment, the DDO of the institution should also see that, the income tax payable in respect of such amounts is shown separately and that, arrangements are made for remittance of the same in the Treasury, so as to meet the requirement of payment of income tax. Appropriate steps shall be pursued by the Treasury officer as well, so as to give effect to the verdict as above and the balance amount alone shall be credited in the GPF account.)
- Higher Education - fee pertaining to academic branch of Higher Secondary Education - Fee of Examination/Certificates enhanced - Orders issued G.O (Rt) No. 5941/12/Gl.Edn. 12-12-2012
- 12-01-2013
- 10-01-2013
- 07-01-2013
- SSLC Model Examination 2013 - Time Table
- Idukki Dist Kalolsavam 2012-13-Final Results
- 26% off on Hosting and 14% off on Domains. Click here to avail the offer
- 06-01-2013
- ICT Distribution 2012-13 New Order - ICT പദ്ധതി പ്രകാരം 2012-13 വര്‍ഷത്തിലെ കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ , രജിസ്ട്രേഷന് ലിങ്ക് ഇവ ചുവടേ ചേര്‍ക്കുന്നു. 2013 ജനുവരി 10 നു മുന്‍പ് ഓണ്‍ ലൈനായി വിവരങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കുള്ള ഉപകരണവിതരണം 2012 മാര്‍ച്ചില്‍ അവസാനിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ അപേക്ഷ നല്‍കേണ്ടതില്ല. എന്നാല്‍ കമ്പ്യൂട്ടറുകളുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ Spare parts ആവശ്യപ്പെടാവുന്നതാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ 2013 ഫെബ്രുവരി 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. (ഇത് സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്ക് മാത്രം ബാധകമാണ്.) സര്‍ക്കുലറുകള്‍ വിശദമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ Upload ചെയ്യുക. (കടപ്പാട് : ഐ റ്റി @ സ്കൂള്‍ ഇടുക്കി )
| CIRCULAR – ICT DISTRIBUTION 2012-13 | ICT REQUIRENENTS NEW ORDER FOR GOV. HS | ICT ONLINE REGISTRATION LINK | - EC TAX 2013 malayalam INCOME TAX CALCULATOR By Sri. BABU VADUKKUMCHERY
- TAX SOLUTION 2013 By Sri.Sudheer T K
- 05-01-2013
- Leave Travel Concession - Introduced - G.O.(P)No. 713-2012-Fin dated 31.12.2012 | Rules or GuidelinesGO(P) No 5-2013-Fin dated 02-01-2013 |
- Idukki Kalolsavam Results
- Hindi Diploma in Language Education Course -2013 -14 - Notification | 1. General Quota | 2. Self- Finance Quota |
- B.P.L Survey 2009- Scheduled Tribe - Terms & Conditions for including Scheduled tribes families into B.P.L table has been modified- Orders issued. G.O (Rt) No. 304/2012/LSG Thiruvanathapuram , Dated 23/11/2012
- 2013 മാര്‍ച്ചില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ചെക്ക് ലിസ്റ്
- 04-01-2013
- 03-01-2013
- Leave Travel Concession - Introduced - G.O.(P)No. 713-2012-Fin dated 31.12.2012
- Kerala State Life Insurance /Group Insurance Rules -Revival period of lapsed policies-entrusting Drawing and Disbursing Officers to revive policy
- Kerala State Life Insurance Rules-Loan streamlining-Entrusting Drawing and Disbursing Officers to draw and disburse the amount
- 02-01-2013
- MDMS Contingent Charge clarification - DPI Circular dt.27.12.12
- Textbook Online Indent for 2013-14 - Click here for more details | Online Indenting of textbooks for the academic year 2013- 14 is available from 10- 12- 2012. Click Here to order now..(Use previous years User name & password)
- ::OBC Prematric:: | Circular and Application Form | Website link for online data entry | Last date:01/Jan/2013 , Data Entry:01/01/2013 to 20/01/2013